Student of the Month Contest!

നിങ്ങള്‍ എന്‍റെ മാസ്റ്റര്‍ ക്ലാസ്സില്‍ പഠിച്ച കാര്യങ്ങള്‍ വെച്ചു വരുമാനം ഉണ്ടാക്കിയതിന്‍റെ പ്രൂഫ് ആണ് ഈ ഫോം വഴി ഷെയര്‍ ചെയ്യേണ്ടത്. നിങ്ങളുടെ effort highlight ചെയ്യാനും അത് വഴി നിങ്ങളുടെ ബിസ്സിനസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സാധിക്കും.

 

📢 Every monthly winner will be featured on our social pages!